സംസ്ഥാനത്ത് പുതുതായി 3 ഹോട്ട് സ്‌പോട്ടുകൾ; രണ്ട് പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് പുതുതായി 3 ഹോട്ട് സ്‌പോട്ടുകൾ; രണ്ട് പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 3 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ കോയിപ്രം (കണ്ടൈൻമെന്റ് സബ് വാർഡ് 10), ചെന്നീർക്കര (സബ് വാർഡ് 2, 3, 5), മെഴുവേലി (സബ് വാർഡ് 2, 13, 12) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.
2 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. ഇതോടെ നിലവിൽ ആകെ 406 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Share this story