സംസ്ഥാനത്ത് പുതുതായി നാല് ഹോട്ട് സ്‌പോട്ടുകൾ; മൂന്ന് പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് പുതുതായി നാല് ഹോട്ട് സ്‌പോട്ടുകൾ; മൂന്ന് പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കൊല്ലം ജില്ലയിലെ ഇളമാട് (കണ്ടൈൻമെന്റ് സബ് വാർഡ് 6, 7, 8), മൈനാഗപ്പള്ളി (സബ് വാർഡ് 3), തൃശൂർ ജില്ലയിലെ വലപ്പാട് (11), പുതൂർ (സബ് വാർഡ് 19) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.
3 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. ഇതോടെ നിലവിൽ ആകെ 407 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Share this story