ചെട്ടിക്കുളങ്ങര പഞ്ചായത്ത് ഏഴാം വാർഡിൽ എൽ ഡി എഫിന് വിജയം

ചെട്ടിക്കുളങ്ങര പഞ്ചായത്ത് ഏഴാം വാർഡിൽ എൽ ഡി എഫിന് വിജയം

ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് 7 ആം വാർഡ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം. എൽഡിഎഫ് സ്ഥാനാർഥി രോഹിത് എം പിള്ളയാണ് കോൺഗ്രസിലെ കെ വർഗ്ഗീസിനെ 464 വോട്ടുകൾക്ക് പരാജയപ്പെടുത്തിയത്.

നിലവിൽ എൽഡിഎഫിന്റെ സിറ്റിങ് വാർഡാണിത്. എൻഡിഎ സ്ഥാനാർത്ഥി മഹേശൻ 182 വോട്ടുകൾ നേടി. എൽഡിഎഫിന് 13 ഉം ബിജെപിക്ക് 6 ഉം യുഡിഎഫിന് ഒരു സീറ്റുമാണ് ഉണ്ടായിരുന്നത്. സ്ഥാനാർഥിയുടെ മരണത്തെ തുടർന്നാണ് വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്.

Share this story