റോഡ് സുരക്ഷ ബോധവൽക്കരണവും റോഡ് ഷോയും

Share with your friends

കൊണ്ടോട്ടി: റോഡ് സുരക്ഷ മാസചരണത്തിൻ്റെ ഭാഗമായി ജെ.സി എ കൊണ്ടോട്ടിയും മോട്ടോർ വാഹന വകുപ്പും കൊണ്ടോട്ടി ട്രാഫിക്ക് ചേർന്ന് റോഡ് ഷോയും ബോധവത്കരണവും നടത്തി. ഡൈവർമാരിൽ മുൻകരുതൽ വളർത്തി റോഡപകടങ്ങൾ പരമാവധി ഒഴിവാക്കുക ലക്ഷ്യമിട്ടയിരുന്ന പരിപാടി.
ഇരുചക്ര വഹന ങ്ങളിൽ ഹെൽമറ്റും കാറുകളിൽ സീറ്റും ബെൽറ്റ് ധരിക്കത്തവരെ ബോധവൽകരിച്ചു ലഘുലേഖ നൽകി. ബസ്സ്റ്റാൻ്റ് മുൻവശത്ത് മോട്ടോർ വഹന വകുപ്പും ‘ജെസി ഐ വൊളൻ്റിയർ മാരും വാഹനങ്ങൾ നിരിക്ഷിച്ചു നിയമം പാലിച്ചു എത്തിയവർക്ക് മധുരം നൽകി.

കൊണ്ടോട്ടിജോയിൻ്റ് ആർ ടി ഒ, ട്രാഫിക്ക് പോലിസ് ഉദ്ദോഗസ്ഥർ, ജെസി ഐ പ്രസിഡൻറ് നവേദ് അലി ,നാസർ കൊട്ടപ്പുറം, ശാദി മുസ്ഥഫ ,പറമ്പാടൻ ഫസൽ ഹഖ് തുടങ്ങിയവർ നേതൃത്വം നൽകി.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!