നിന്റെ നാളുകൾ എണ്ണപ്പെട്ടു, നിന്നെ ഞങ്ങൾ തീർത്തീടും; ഉദുമ എംഎൽഎക്കെതിരെ കൊലവിളിയുമായി യൂത്ത് കോൺഗ്രസ്

നിന്റെ നാളുകൾ എണ്ണപ്പെട്ടു, നിന്നെ ഞങ്ങൾ തീർത്തീടും; ഉദുമ എംഎൽഎക്കെതിരെ കൊലവിളിയുമായി യൂത്ത് കോൺഗ്രസ്

ഉദുമ എംഎൽഎ കുഞ്ഞിരാമനെതിരെ കൊലവിളിയുമായി യൂത്ത് കോൺഗ്രസ്. കൃപേഷ്, ശരത്‌ലാൽ എന്നിവരുടെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ചുള്ള പ്രകടനത്തിൽ ആയിരുന്നു കൊലവിളി മുദ്രവാക്യം

നിന്റെ നാളുകൾ എണ്ണപ്പെട്ടു, നിന്നെ ഞങ്ങൾ തീർത്തീടും എന്നൊക്കെയായിരുന്നു യൂത്ത് കോൺഗ്രസിന്റെ മുദ്രവാക്യം. പ്രകടനത്തിൽ തെറിവിളികളും നടക്കുന്നുണ്ട്. നേതാക്കൾ ഒപ്പമുണ്ടായിരുന്നിട്ടും ഇവരാരും തന്നെ തിരുത്താൻ തയ്യാറായില്ലെന്നും ശ്രദ്ധേയമാണ്.

Share this story