ബിജെപിക്ക് ഇത്തവണ 30 സീറ്റുകൾ ലഭിക്കാൻ സാധ്യതയെന്ന് അലി അക്ബർ

ബിജെപിക്ക് ഇത്തവണ 30 സീറ്റുകൾ ലഭിക്കാൻ സാധ്യതയെന്ന് അലി അക്ബർ

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് സംവിധായകൻ അലി അക്ബർ. ബിജെപി ആവശ്യപ്പെട്ടാലും മത്സരിക്കില്ല. ബിജെപിക്ക് ഇത്തവണ 30 സീറ്റ് ലഭിക്കാൻ സാധ്യതയുണ്ട്. എന്നാൽ സംഘടനാ സാധ്യതകൾ ഉപയോഗിക്കാനായില്ല

ബിജെപിക്ക് ജയസാധ്യതയുള്ള സ്ഥലങ്ങളിൽ കോൺഗ്രസ്-കമ്മ്യൂണിസ്റ്റ് കച്ചവടം നടക്കുകയാണ്. അത് അവസാനിക്കുമ്പോൾ ബിജെപി ജയിക്കുമെന്നും അലി അക്ബർ പറഞ്ഞു.

Share this story