തമിഴ്‌നാട്ടിൽ 18,620 ലിറ്റർ സ്പിരിറ്റ് പിടികൂടി, ഏഴ് പേർ പിടിയിൽ; ഗോഡൗൺ മലയാളികളുടേത്

Share with your friends

തമിഴ്‌നാട്ടിൽ വൻ സ്പിരിറ്റ് വേട്ട. ചെന്നൈക്ക് സമീപം തിരുവണ്ണൂരിലാണ് എക്‌സൈസ് ഇന്റലിജൻസ് സ്പിരിറ്റ് പിടികൂടിയത്. 18,620 ലിറ്റർ സ്പിരിറ്റാണ് പിടികൂടിയത്. ഈ ഗോഡൗൺ നടത്തുന്നത് മലയാളികളാണ്

ഗോഡൗണിലുണ്ടായിരുന്ന ഏഴ് തമിഴ്‌നാട് സ്വദേശികൾ പിടിയിലായി. എറണാകുളം രജിസ്‌ട്രേഷൻ വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. സംഭവസ്ഥലത്തുണ്ടായിരുന്ന മൂന്ന് മലയാളികൾ ഓരി രക്ഷപ്പെട്ടു. കേരളത്തിൽ നിന്നുള്ള എക്‌സൈസ് ഇന്റലിജൻസാണ് റെയ്ഡ് നടത്തിയത്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!