യൂനിടാക് എംഡി സന്തോഷ് ഈപ്പനെതിരെ പുതിയ കേസെടുത്ത് ഇ ഡി; ഉടൻ ചോദ്യം ചെയ്യും

Share with your friends

ലൈഫ് മിഷൻ പദ്ധതിയിൽ യൂനിടാക് എംഡി സന്തോഷ് ഈപ്പനെ പ്രതി ചേർത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പുതിയ കേസ് രജിസ്റ്റർ ചെയ്തു. യുഎഇ കോൺസുലേറ്റ് ജനറൽ അടക്കമുള്ളവർക്ക് സന്തോഷ് ഈപ്പൻ കോഴ നൽകിയെന്ന് ഇ ഡി പറയുന്നു

വിദേശ കറൻസി കടത്തുന്നതിനായി സ്വപ്നയെ അടക്കം സന്തോഷ് ഈപ്പൻ സഹായിച്ചുവെന്നും ഇ ഡി പറയുന്നു. കേസിൽ സന്തോഷ് ഈപ്പനെ ഉടൻ ചോദ്യം ചെയ്യും. കള്ളപ്പണം വെളുപ്പിക്കൽ വകുപ്പ് കൂടി ചേർത്താണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിലവിൽ സന്തോഷ് ഈപ്പൻ മാത്രമാണ് പ്രതിപട്ടികയിലുള്ളത്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!