പി എസ് സി സമരം അവസാനിപ്പിക്കാൻ മുഖ്യമന്ത്രിയുടെ ഇടപെടൽ; ചർച്ചക്കായി മന്ത്രി ബാലനെ നിയോഗിച്ചു

Share with your friends

സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്യോഗാർഥികൾ നടത്തുന്ന സമരം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി ഇടപെടുന്നു. എൽ ജി എസ് റാങ്ക് ഹോൾഡേഴ്‌സുമായി ചർച്ച നടത്താൻ മന്ത്രി എ കെ ബാലനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. മന്ത്രിയുടെ ഓഫീസിൽ വെച്ചാകും ചർച്ച നടക്കുക

ഇതിന് മുന്നോടിയായി എൽ ജി എസ് പ്രതിനിധികൾ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമുമായി കൂടിക്കാഴ്ച നടത്തുകയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് ഉറപ്പായതോടെയാണ് തലസ്ഥാനത്ത് തിരക്കിട്ട നീക്കങ്ങൾ നടക്കുന്നത്.

ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർഥികളുടെ ലിസ്റ്റ് അവസാനിക്കാൻ ഇനിയും രണ്ട് മാസമുള്ളതിനാൽ ലിസ്റ്റിൽ നിന്ന് പരാമവധി നിയമനം നടത്തുമെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയതാണ്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!