തൃശ്ശൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിന് ഇരയായി; ഏഴ് പേർ അറസ്റ്റിൽ
തൃശ്ശൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഏഴ് പേർ അറസ്റ്റിൽ. 20 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മറ്റ് പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു
ആളൂർ സ്വദേശിയായ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. പ്രണയം നടിച്ചു കൊണ്ടുപോയ യുവാവ് കുട്ടിയെ പീഡിപ്പിക്കുകയും സുഹൃത്തുക്കൾക്ക് പീഡിപ്പിക്കാൻ അവസരം ഒരുക്കുകയുമായിരുന്നു. പതിനാല് തവണ പീഡനത്തിന് ഇരയായെന്നാണ് കുട്ടി പറയുന്നത്.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
