കെ സുരേന്ദ്രൻ മത്സരിക്കും; പരിഗണിക്കുന്നത് അഞ്ച് മണ്ഡലങ്ങൾ

കെ സുരേന്ദ്രൻ മത്സരിക്കും; പരിഗണിക്കുന്നത് അഞ്ച് മണ്ഡലങ്ങൾ

നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായി. അഞ്ച് മണ്ഡലങ്ങളാണ് സുരേന്ദ്രന് മത്സരിക്കാനായി പരിഗണിക്കുന്നത്. അതേസമയം വി മുരളീധരൻ മത്സര രംഗത്തുണ്ടാകില്ല

കഴക്കൂട്ടം അടക്കമുള്ള മണ്ഡലങ്ങളാണ് സുരേന്ദ്രന് വേണ്ടി പരിഗണിക്കുന്നത്. ഈ മാസം അഞ്ചാം തീയതിക്ക് മുമ്പായി ബിജെപി സ്ഥാനാർഥി പട്ടിക തയ്യാറാക്കും. 12ാം തീയതിയോടെ സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകും.

Share this story