ടീച്ചേഴ്സ് കേമ്പ് സംഘടിപ്പിച്ചു

ടീച്ചേഴ്സ് കേമ്പ് സംഘടിപ്പിച്ചു

റയാൻ അക്കാഡമി ടീച്ചേഴ്സ് കേമ്പ് കിഴിശ്ശേരി വിദ്യാ കേമ്പസിൽ കുഴിമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആതിര സുധീവ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ റഫീഖ് പാണാളി അധ്യക്ഷത വഹിച്ചു. മോട്ടിവേഷൻ ട്രെയ്നർ ഷാഫി കളത്തിങ്ങൽ , ടി.പി അബ്ദുസ്സലാം എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ഇ കെ. ശിഹാബ് മാസ്റ്റർ , സാബിറ ബാനു .പി, റജി ന ടീച്ചർ എന്നിവർ പ്രസംഗിച്ചു.

Share this story