രാഷ്ട്രീയക്കാരനായല്ല, ടെക്‌നോക്രാറ്റെന്ന നിലയിലാകും പ്രവർത്തനം; ഏത് മണ്ഡലത്തിലും മത്സരിക്കാൻ തയ്യാറാണെന്നും ഇ ശ്രീധരൻ

Share with your friends

നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി പറയുന്ന ഏത് മണ്ഡലത്തിലും മത്സരിക്കാൻ തയ്യാറാണെന്ന് ഇ ശ്രീധരൻ. രാഷ്ട്രീയക്കാരനായല്ല, ടെക്‌നോക്രാറ്റെന്ന നിലയിലാകും പ്രവർത്തനം. താമസ സ്ഥലമായ പൊന്നാനിയിൽ നിന്ന് ഏറെ ദൂരമുള്ള മണ്ഡലത്തിൽ സ്ഥാനാർഥിയായി നിർത്തരുതെന്ന് മാത്രമാണ് പാർട്ടിയോട് പറഞ്ഞത്

പാലാരിവട്ടം വിഷയം തെരഞ്ഞെടുപ്പിൽ വലിയ പ്രചാരണ വിഷയമാകും. കേരളത്തിൽ ബിജെപി വലിയ വിജയം പ്രതീക്ഷിക്കുന്നുവെന്നും ശ്രീധരൻ പറഞ്ഞു. പാലാരിവട്ടം പാലത്തിൽ പരിശോധനക്കെത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

വെള്ളിയാഴ്ചയോടെ പാലത്തിന്റെ എല്ലാ പണികളും പൂർത്തിയാകും. നാളെയോ മറ്റന്നാളോ പാലം കൈമാറും. വളരെ വേഗത്തിൽ പണി പൂർത്തിയാക്കിയതിന് ഊരാളുങ്കലിന് നന്ദി പറയുന്നതായും ശ്രീധരൻ പറഞ്ഞു

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!