തലശ്ശേരിയിൽ സ്റ്റീൽ ബോംബും വെടിമരുന്നും കണ്ടെത്തി
തലശ്ശേരി ഉക്കണ്ടൻ പീടിയക്ക് സമീപത്ത് നിന്നും സ്റ്റീൽ ബോബ് കണ്ടെത്തി. അയ്യത്താൻ പറമ്പിൽ നിന്നാണ് സ്റ്റീൽ ബോംബും 13 സ്റ്റീൽ കണ്ടെയ്‌നറും വെടിമരുന്നും കണ്ടെത്തിയത്.
പോലീസും ബോംബ് സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചു.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
