സിപിഐ സ്ഥാനാർഥി പട്ടികയായി; നാല് മണ്ഡലങ്ങളിൽ തീരുമാനം നാളെ

സിപിഐ സ്ഥാനാർഥി പട്ടികയായി; നാല് മണ്ഡലങ്ങളിൽ തീരുമാനം നാളെ

നിയമസഭാ തെരഞ്ഞെടുപ്പിലെ സിപിഐ സ്ഥാനാർഥി പട്ടികയായി. 25 സീറ്റുകളിലാണ് സിപിഐ മത്സരിക്കുന്നത്. ചടയമംഗലം, ഹരിപാട്, പറവൂർ, നാട്ടിക എന്നീ സീറ്റുകളിലെ സ്ഥാനാർഥികളുടെ കാര്യത്തിൽ നാളെ തീരുമാനമാകും. ബാക്കിയുള്ള സ്ഥാനാർഥികളുടെ പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്.

നെടുമങ്ങാട്-ജി ആർ അനിൽ
പുനലൂർ-പി എസ് സുപാൽ
ചാത്തന്നൂർ-ജി എസ് ജയലാൽ
വൈക്കം-സികെ ആശ
പട്ടാമ്പി-മുഹമ്മദ് മുഹ്‌സിൻ
അടൂർ-ചിറ്റയം ഗോപകുമാർ
നാദാപുരം-ഇ കെ വിജയൻ
കരുനാഗപ്പള്ളി-ആർ രാമചന്ദ്രൻ
ചിറയിൻകീഴ്- വി ശശി
ഒല്ലൂർ-കെ രാജൻ
കൊടുങ്ങല്ലൂർ- വി ആർ സുനിൽകുമാർ
ചേർത്തല-പി പ്രസാദ്
മൂവാറ്റുപുഴ-എൽദോ എബ്രഹാം
കയ്പമംഗലം-ടി ടി ടൈസൺ
മഞ്ചേരി-ഡിബോണ നാസർ
പീരുമേട്-വാഴൂർ സോമൻ
തൃശ്ശൂർ-പി ബാലചന്ദ്രൻ
മണ്ണാർക്കാട്-സുരേഷ് രാജ്
തിരൂരങ്ങാടി-അജിത് കോളാടി
ഏറനാട്-കെ ടി അബ്ദുറഹ്മാൻ
കാഞ്ഞങ്ങാട്-ഇ ചന്ദ്രശേഖരൻ

Share this story