ഗോപിനാഥിനെ അനുനയിപ്പിക്കാൻ നീക്കം; ഉമ്മൻ ചാണ്ടി ചൊവ്വാഴ്ച ചർച്ച നടത്തും

ഗോപിനാഥിനെ അനുനയിപ്പിക്കാൻ നീക്കം; ഉമ്മൻ ചാണ്ടി ചൊവ്വാഴ്ച ചർച്ച നടത്തും

പാലക്കാട് കോൺഗ്രസിൽ വിമത നീക്കം ശക്തമാക്കിയ മുൻ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥിനെ അനുനയിപ്പിക്കാൻ ഉമ്മൻ ചാണ്ടിയെത്തും. ഗോപിനാഥുമായി ഉമ്മൻ ചാണ്ടി ചൊവ്വാഴ്ച നടത്തും. ഗോപിനാഥിനെ മുതിർന്ന നേതാവ് എ കെ ആന്റണി നേരിട്ട് ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഗോപിനാഥ് ഉന്നയിച്ച പരാതികളിൽ തീരുമാനമുണ്ടാക്കാമെന്ന് നേതാക്കൾ ഉറപ്പ് നൽകിയതായാണ് വിവരം.

Share this story