സ്നേഹതീരം എഡ്യൂസ്പോട്ട് എസ്എസ്എൽസി മുന്നൊരുക്ക ക്യാമ്പ്

Share with your friends

തിരുവനന്തപുരം: എസ്എസ്എൽസി വിദ്യാർഥികൾക്കു വേണ്ടി പെരുമാതുറ സ്നേഹതീരത്തിൻറ്റെ വിദ്യാഭ്യാസപരിപാടിയായ എഡ്യൂസ്പോട്ട് രണ്ടുദിവസത്തെ,എസ് എസ് എൽസിമുന്നൊരുക്ക ക്യാമ്പ് സംഘടിപ്പിച്ചു. ഗവൺമെൻറ്. വേളി യൂത്ത് ഹോസ്റ്റലിൽ 17, 18 തീയതികളിലായി സംഘടിപ്പിച്ച ക്യാമ്പ് ശ്രീ ബ്രഹ്മ നായകൻ മഹാദേവ് ഉദ്ഘാടനം ചെയ്തു.

27 ഓളം കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. കുട്ടികളെ പത്താം ക്ലാസിലേക്ക് മാനസികമായി ഒരുക്കുന്നതിന് ഏറെ സഹായകമാകുന്ന സെക്ഷനുകളിൽ, കൗമാര പ്രശ്നങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് ശ്രീമതി ദിവ്യ കരുനാഗപ്പള്ളി, കുട്ടികളിലെ കലാബോധം ഉണർത്തിക്കൊണ്ട് സന്തോഷ് തിരുമല, പഠനത്തെ സഹായിക്കുന്ന മെഡിറ്റേഷൻ പരിശീലിപ്പിച്ചു കൊണ്ട് ഷുക്കൂർ മഞ്ചേരി, കരിയർ ഗൈഡൻസ് സുധീർ എറണാകുളം എന്നിവർ വ്യത്യസ്ത സെക്ഷനുകൾ കൈകാര്യം ചെയ്തു.

രസകരമായ കളികളും പഠനത്തിനുള്ള എളുപ്പവഴികൾ പഠിപ്പിച്ചുകൊണ്ട്, സ്നേഹതീരം എഡ്യൂസ്പോട്ട് അധ്യാപകരും ക്യാമ്പിൽ ഒപ്പം ചേർന്നു. പെരുമാതുറ സ്നേഹതീരം ഭാരവാഹികൾ സന്ദർശിച്ച ക്യാമ്പ്, 18ാം തീയതി വൈകുന്നേരം സമാപിച്ചു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!