തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ വാഹനത്തിനുള്ളില്‍ വീണ് അല്‍ഫോന്‍സ്​ കണ്ണന്താനത്തിന് പരിക്ക്

Share with your friends

മണിമല : കാഞ്ഞിരപ്പള്ളിയിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി അല്‍ഫോന്‍സ്​ കണ്ണന്താനത്തിന് തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ വാഹനത്തിനുള്ളില്‍ വീണ് പരിക്ക്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം.

മണിമലയില്‍ സ്വീകരണത്തില്‍ പ്രവര്‍ത്തകര്‍ ഹാരമണിയിക്കുന്നതിനിടെ കണ്ണന്താനം വീഴുകയായിരുന്നു. വാഹനത്തിലെ ഫ്ലക്‌സ് ബോര്‍ഡ് മറിഞ്ഞുവീണു. ഇതിനിടെ കണ്ണന്താനത്തിന്റെ നെഞ്ച് വാഹനത്തിന്റെ അരികിലുള്ള കമ്പിയിൽ ഇടിക്കുകയായിരുന്നു.

വേദനയെ തുടര്‍ന്ന്​ പൊന്‍കുന്നം അരവിന്ദ ആശുപത്രിയില്‍ ചികിത്സ തേടി. എക്‌സ്​റേ എടുത്തപ്പോള്‍ വാരിയെല്ലിന് നേരിയ പൊട്ടല്‍ ഉണ്ടെന്ന് കണ്ടെത്തി. പരിക്ക് സാരമുള്ളതല്ലാത്തതിനാല്‍ ചൊവ്വാഴ്ച പര്യടനം തുടരും.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!