ഏപ്രിൽ നാലിന് പരസ്യപ്രചാരണം അവസാനിപ്പിക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

ഏപ്രിൽ നാലിന് പരസ്യപ്രചാരണം അവസാനിപ്പിക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം : തിരക്കുപിടിച്ച, ചൂടുപിടിച്ച പരസ്യ പ്രചാരണത്തിലാണ് എല്ലാ മുന്നണികളും എന്നാൽ അതിനിടയിലാണ് പരസ്യപ്രചാരണത്തിന്റെ അവസാനദിവസം പ്രഖ്യാപിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്ത് വന്നിരിക്കുന്നത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ പ​ര​സ്യ പ്ര​ചാ​ര​ണം ഏ​പ്രി​ല്‍ നാ​ലി​ന് വൈ​കി​ട്ട് ഏ​ഴി​ന് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍. മാ​വോ​യി​സ്റ്റ് ബാ​ധി​ത മേ​ഖ​ല​ക​ളി​ല്‍ (ഒ​ന്‍​പ​ത് മ​ണ്ഡ​ല​ങ്ങ​ളി​ല്‍) വൈ​കി​ട്ട് ആ​റി​നാ​ണു പ്ര​ചാ​ര​ണം അ​വ​സാ​നി​പ്പി​ക്കേ​ണ്ട​ത്.

പ​ര​സ്യ പ്ര​ചാ​ര​ണം അ​വ​സാ​നി​ച്ച ശേ​ഷം പൊ​തു​യോ​ഗ​ങ്ങ​ള്‍, പ്ര​ക​ട​ന​ങ്ങ​ള്‍, രാ​ഷ്ട്രീ​യ ആ​ഭി​മു​ഖ്യ​മു​ള്ള ക​ലാ​പ​രി​പാ​ടി​ക​ള്‍ തു​ട​ങ്ങി​യ​വും ടെ​ലി​വി​ഷ​നി​ലും രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണ​ങ്ങ​ള്‍ ന​ട​ത്ത​രു​ത്. ഇ​തു ലം​ഘി​ക്കു​ന്ന​വ​ര്‍​ക്ക് ര​ണ്ട് വ​ര്‍​ഷം വ​രെ ത​ട​വും പി​ഴ​യും ര​ണ്ടും കൂ​ടി​യോ ല​ഭി​ക്കും.

Share this story