പാര്‍ട്ടിയില്‍നിന്നും പിസി ജോര്‍ജിനെ പുറത്താക്കി

Share with your friends

തിരുവനന്തപുരം: ജനപക്ഷം പാര്‍ട്ടിയില്‍ നിന്ന് പിസി ജോര്‍ജിനെ പുറത്താക്കിയെന്ന് വര്‍ക്കിങ് ചെയര്‍മാന്‍ എസ് ഭാസ്‌കരപിള്ള. ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ ആണ് അദ്ദേഹം പ്രഖ്യാപിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ പി സി ജോര്‍ജ് ജനപക്ഷം സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നത്. പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടന്നപ്പോള്‍ ആണ് പാര്‍ട്ടിയില്‍നിന്നുള്ള ഈ പുറത്താക്കല്‍ നീക്കം.ജനപക്ഷത്തിന്റെ പുതിയ ചെയര്‍മാന്‍ ഭാസ്‌കര പിള്ളയാണ്. കൂടാതെ ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി യുഡിഎഫിന് പിന്തുണ നല്‍കുമെന്നും ഭാസ്‌കരപിള്ള അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ വൈസ് ചെയര്‍മാന്‍ റെജി കെ ചെറിയാന്‍, ജനറല്‍ സെക്രട്ടറി ജയന്‍ മബുറം തുടങ്ങിയവര്‍ പങ്കെടുത്തു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!