പിണറായിയുടെ റോഡ്​ഷോ നാളെ; ചടങ്ങിൽ മലയാളത്തിന്റെ പ്രിയതാരങ്ങളും

Share with your friends

നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ നായകൻ മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ മണ്ഡലത്തില്‍ റോഡ്​ ഷോ നടത്തും. എല്‍.ഡി.എഫ് ധര്‍മ്മടം നിയോജകമണ്ഡലം ഞായറാഴ്‌ച ഉച്ചയ്ക്ക് 2.30 മുതല്‍ 6.30 വരെ നടക്കുന്ന ​ റോഡ് ഷോയിൽ മലയാളത്തിന്റെ പ്രിയതാരങ്ങളും പങ്കെടുക്കും. പ്രകാശ് രാജ്, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, മധുപാല്‍ തുടങ്ങി കലാ-സാംസ്‌കാരികമേഖലയിലെ പ്രമുഖരാണ് ചടങ്ങിൽ അണിനിരക്കുന്നത്.

കോവിഡ് പ്രൊട്ടോക്കോളും ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശങ്ങളും പാലിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബൈക്കുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!