പിണറായിയെ ക്യാപ്റ്റനെന്ന് വിളിക്കുന്നത് ജനങ്ങൾ; ആശയക്കുഴപ്പത്തിന്റെ കാര്യമില്ലെന്ന് മേഴ്‌സിക്കുട്ടിയമ്മ

Share with your friends

ക്യാപ്റ്റൻ വിളിയിൽ കൺഫ്യൂഷൻ വേണ്ടെന്ന് മേഴ്‌സിക്കുട്ടിയമ്മ. മുഖ്യമന്ത്രിയെ ക്യാപ്റ്റനെന്ന് വിളിക്കുന്നതിൽ ആശയക്കുഴപ്പത്തിന്റെ കാര്യമില്ല. ക്യാപ്റ്റനെന്നും രക്ഷകനെന്നും മുഖ്യമന്ത്രിയെ വിളിക്കുന്നത് ജനങ്ങളാണ്. ഇക്കാര്യത്തിൽ പാർട്ടിയിൽ ആശയക്കുഴപ്പമില്ലെന്ന് മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!