പത്തനംതിട്ടയിൽ അഞ്ച് വയസ്സുകാരി മർദനമേറ്റ് മരിച്ചു; രണ്ടാനച്ഛൻ കസ്റ്റഡിയിൽ

പത്തനംതിട്ടയിൽ അഞ്ച് വയസ്സുകാരി മർദനമേറ്റ് മരിച്ചു; രണ്ടാനച്ഛൻ കസ്റ്റഡിയിൽ

പത്തനംതിട്ടയിൽ അഞ്ച് വയസ്സുകാരി മർദനമേറ്റ് മരിച്ചു. തമിഴ്‌നാട് രാജപാളയം സ്വദേശികളുടെ മകളായ അഞ്ച് വയസ്സുകാരിയാണ് മരിച്ചത്. സംഭവത്തിൽ കുട്ടിയുടെ രണ്ടാനച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ രണ്ട് ദിവസമായി കുട്ടിയെ രണ്ടാനച്ഛൻ ക്രൂരമായി മർദിച്ചിരുന്നതായി അമ്മ മൊഴി നൽകിയിട്ടുണ്ട്.

Share this story