ഇതുവരെ വിദ്വേഷ പരാമർശം നടത്താത്ത തന്നെ വർഗീയവാദിയായി ചിത്രീകരിക്കാൻ ശ്രമം: കുമ്മനം

Share with your friends

തന്നെ വർഗീയവാദിയാക്കി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നതായി നേമത്തെ ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരൻ. ഒരു വിദ്വേഷ പരാമർശവും ഇതുവരെ നടത്താത്ത തന്നെ വർഗീയവാദിയായി ചിത്രീകരിക്കാനാണ് ശ്രമം നടക്കുന്നത്

നേമത്ത് മാർകിസ്റ്റ്-ബിജെപി രഹസ്യബന്ധമെന്ന യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരന്റെ ആരോപണം കുമ്മനം തള്ളി. നേമത്ത് കോൺഗ്രസ്-മാർകിസ്റ്റ് സഖ്യമാണുള്ളതെന്ന് കുമ്മനം പറഞ്ഞു. വട്ടിയൂർക്കാവിൽ സിപിഎം വോട്ട് തനിക്ക് കിട്ടിയെന്ന് മുരളീധരൻ പറഞ്ഞതാണ്. ആ മുരളീധരനെ എങ്ങനെ ജനം വിശ്വസിക്കുമെന്നും കുമ്മനം ചോദിച്ചു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!