സംസ്ഥാനത്ത് വർഷങ്ങളായി എൽഡിഎഫ്-യുഡിഎഫ് ധാരണയുണ്ടെന്ന് കുമ്മനം

Share with your friends

സംസ്ഥാനത്ത് എൽ ഡി എഫ്-യുഡിഎഫ് ധാരണയുണ്ടെന്നും വർഷങ്ങളായി തുടരുന്ന ഈ ഒത്തുകളി ജനം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും നേമത്തെ എൻ ഡി എ സ്ഥാനാർഥി കുമ്മനം രാജശേഖരൻ. ഇത്തരം ധാരണകൾക്കെതിരായ വിധിയെഴുത്ത് ഈ തെരഞ്ഞെടുപ്പിലുണ്ടാകും. ബിജെപിക്ക് അനുകൂലമായ സാഹചര്യം സംസ്ഥാനത്തുണ്ടെന്നും കുമ്മനം പറഞ്ഞു. നേമം മണ്ഡലത്തിലും എൽഡിഎഫ്-യുഡിഎഫ് ധാരണയുണ്ട്. നേമത്ത് പരമാവധി സംഘർഷങ്ങൾ ഒഴിവാക്കി മുന്നോട്ടു പോകാനാണ് ബിജെപി ശ്രമിച്ചത്. ഒരിക്കലും വർഗീയത പ്രചരിപ്പിച്ചിട്ടില്ലെന്നും കുമ്മനം പറഞ്ഞു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!