സിപിഎം അക്രമം അഴിച്ചുവിടുന്നു; ബിജെപി കയ്യുംകെട്ടി നോക്കിയിരിക്കില്ലെന്ന് കെ സുരേന്ദ്രൻ

Share with your friends

സംസ്ഥാനവ്യാപകമായി സിപിഎം അക്രമം അഴിച്ചുവിടുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. സിപിഎം നേതാക്കളുടെ അറിവോടെയാണ് ഇതെല്ലാം നടക്കുന്നത്. എസ് ഡി പി ഐ അടക്കമുള്ള സംഘടനകളുടെ സഹായം സിപിഎമ്മിന് ലഭിക്കുന്നുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു

പോലീസ് നിഷ്‌ക്രിയമായി ഇരുന്നാൽ കയ്യും കെട്ടി നോക്കിയിരിക്കാൻ ബിജെപിയെ കിട്ടില്ല. ശക്തമായ ഇടപെടലുണ്ടാകും. സംസ്ഥാനത്ത് പോസ്റ്റൽ വോട്ടുകളിൽ വ്യാപക ക്രമക്കേട് നടന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ സുതാര്യത ഉറപ്പാക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!