കൊവിഡിനൊപ്പം ന്യൂമോണിയയും; സ്പീക്കർ പി ശ്രീരാമകൃഷ്ണനെ ഐസിയുവിലേക്ക് മാറ്റി

കൊവിഡിനൊപ്പം ന്യൂമോണിയയും; സ്പീക്കർ പി ശ്രീരാമകൃഷ്ണനെ ഐസിയുവിലേക്ക് മാറ്റി

കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന സ്പീക്കർ പി ശ്രീരാമകൃഷ്ണന് ന്യൂമോണിയ ബാധയും. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന സ്പീക്കറെ ഐസിയുവിലേക്ക് മാറ്റി

അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുള്ള ആളായതിനാലാണ് ശ്രീരാമകൃഷ്ണനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചാണ് ചികിത്സ തുടരുന്നത്.

Share this story