വളഞ്ഞ വഴിയിൽ എൻ എസ് എസിനെ ആരും ഉപദേശിക്കേണ്ട; വിജയരാഘവന് മറുപടി

Share with your friends

സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ നടത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി എൻ എസ് എസ്. എൽ എസ് എസിന്റെ ചരിത്രം മനസ്സിലാക്കാതെയാണ് വിജയരാഘവന്റെ വിമർശനം. വളഞ്ഞ വഴിയിൽ എൻ എസ് എസിനെ ആരും ഉപദേശിക്കേണ്ടെന്നും പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു

വോട്ടെടുപ്പ് ദിവസത്തെ സുകുമാരൻ നായരുടെ പ്രസ്താവനക്ക് സാമുദായിക പരിവേഷം നൽകിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. അതിന്റെ ചുവട് പിടിച്ചത് ഇടത് നേതാക്കളാണ്. അവരുടെ പ്രസ്താവനകൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു.

വിജയരാഘവൻ മറുപടി അർഹിക്കുന്നില്ല. എന്നാലും അതിലെ പൊള്ളത്തരം ജനത്തെ അറിയിക്കേണ്ട ബാധ്യതയുള്ളതിനാലാണ് പ്രതികരിക്കുന്നതെന്ന് എൻ എസ് എസ് പറയുന്നു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!