ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളില്‍ കോവിഡ് രോഗിയെ വീട്ടില്‍ നിന്ന് മാറ്റിപ്പാര്‍പ്പിക്കണം; പുതിയ നിർദ്ദേശങ്ങൾ

Share with your friends

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കാല്‍ലക്ഷത്തിന് പുറത്താണ് കോവിഡ് ബാധിതരുടെ എണ്ണം. രോഗ വ്യാപനത്തിന്റെ ഘട്ടത്തിൽ പുതിയ നിർദ്ദേശങ്ങളുമായി കേരള സർക്കാർ. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളില്‍ കോവിഡ് ബാധിച്ച വ്യക്തികളെ വീട്ടില്‍ നിന്ന് മാറ്റിപ്പാര്‍പ്പിക്കണം. ആശുപത്രികളിലോ സിഎഫ്‌എല്‍ടിസികളിലോ പ്രവേശിപ്പിക്കണമെന്നാണ് നിര്‍ദേശം.

പഞ്ചായത്ത് ഡയറക്ടറാണ് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കോവിഡ് ബാധിതരുടെ കുടുംബത്തിന് ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-