നാനൂറിലേറെപ്പേരെ പങ്കെടുപ്പിച്ച് വിവാഹ ചടങ്ങ്; ഓഡിറ്റോറിയം ഉടമക്കെതിരെ കേസ്

Share with your friends

കാസർകോട്: നാനൂറിലേറെപ്പേരെ പങ്കെടുപ്പിച്ച് വിവാഹ ചടങ്ങ് നടത്തിയതിന് ഓഡിറ്റോറിയം ഉടമക്കെതിരെ കേസ് എടുത്തു. സർക്കാർ ഉത്തരവ് ലംഘിച്ച് നടത്തിയതിനാൽ ആണ് കേസ് എടുത്തത്. കാസർകോട് ടൗൺ പോലീസ് ആണ് കേസെടുത്തത്.

നെല്ലിക്കുന്ന് ബിരന്തവൽ ലളിതകലാ സദനം ഓഡിറ്റോറിയം നടത്തിപ്പുകാർക്കെതിരെയാണ് കേസ്. കൂടുതൽ ആളുകൾക്കെതിരെ തുടരന്വേഷണം നടത്തി കേസെടുക്കുമെന്ന് സി ഐ അറിയിച്ചു. കേരള പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് കേസ് എടുത്തത്

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-