വിയ്യൂർ സെൻട്രൽ ജയിലിൽ 14 തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു

വിയ്യൂർ സെൻട്രൽ ജയിലിൽ 14 തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു

തൃശ്ശൂർ വിയ്യൂർ സെൻട്രൽ ജയിലിലെ 15 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 14 തടവുകാർക്കും ഒരു ഉദ്യോഗസ്ഥനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റി.

കണ്ണൂർ സെൻട്രൽ ജയിലിൽ നേരത്തെ 154 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നാല് ദിവസങ്ങളിലായി നടത്തിയ ആർടിപിസിആർ പരിശോധനയിലാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്.

Share this story