തിരുവനന്തപുരം സെൻട്രൽ എൽഡിഎഫ് പിടിച്ചെടുത്തു; ആന്റണി രാജുവിന് തകർപ്പൻ ജയം

തിരുവനന്തപുരം സെൻട്രൽ എൽഡിഎഫ് പിടിച്ചെടുത്തു; ആന്റണി രാജുവിന് തകർപ്പൻ ജയം

നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം സെൻട്രൽ എൽഡിഎഫ് പിടിച്ചെടുത്തു. കാലാകാലങ്ങളായി യുഡിഎഫ് വിജയിച്ചുവരുന്ന മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി ആന്റണി രാജുവാണ് പിടിച്ചെടുത്തത്

മുതിർന്ന കോൺഗ്രസ് നേതാവ് വി എസ് ശിവകുമാറാണ് കോൺഗ്രസിന് വേണ്ടി മത്സരിച്ചത്. സിറ്റിംഗ് എംഎൽഎ കൂടിയായിരുന്നു ശിവകുമാർ. ബിജെപി സ്ഥാനാർഥിയായി നടൻ കൃഷ്ണകുമാറാണ് ഇവിടെ മത്സരിച്ചത്‌

Share this story