കഴക്കൂട്ടത്ത് ഇടതുമുന്നണി മികച്ച വിജയം നേടും; ശബരിമല വിഷയം വിലപ്പോയില്ല: കടകംപള്ളി

കഴക്കൂട്ടത്ത് ഇടതുമുന്നണി മികച്ച വിജയം നേടും; ശബരിമല വിഷയം വിലപ്പോയില്ല: കടകംപള്ളി

കഴക്കൂട്ടത്ത് ഇടത് മുന്നണി മികച്ച വിജയം നേടുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മണ്ഡലത്തിലെ ജനങ്ങളുടെ ആത്മവിശ്വാസം അതാണ്. ജനങ്ങൾ തുടർ ഭരണം ആഗ്രഹിക്കുന്നു. കഴിഞ്ഞ തവണത്തേക്കാൾ ഇത്തവണ വിജയം കൂടുതൽ സുഗമമാണ്. ശബരിമല പ്രധാന ചർച്ചയാക്കാൻ എതിരാളികൾ ശ്രമിച്ചെങ്കിലും വിലപ്പോയില്ലെന്നും മന്ത്രി പറഞ്ഞു.

Share this story