തപാൽ വോട്ടുകളെണ്ണുമ്പോൾ എൽ ഡി എഫിന് മേൽക്കൈ; 17 സീറ്റുകളിൽ മുന്നില്

തപാൽ വോട്ടുകളെണ്ണുമ്പോൾ എൽ ഡി എഫിന് മേൽക്കൈ; 17 സീറ്റുകളിൽ മുന്നില്

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. തപാൽ വോട്ടുകളാണ് നിലവിൽ എണ്ണുന്നത്. ആദ്യ ഫല സൂചനകൾ വരുമ്പോൾ 15 സീറ്റുകളിൽ എൽ ഡി എഫും ഏഴ് സീറ്റുകളിൽ യുഡിഎഫും മുന്നിട്ട് നിൽക്കുകയാണ്. 24 മണ്ഡലങ്ങളുടെ ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

Share this story