ലോക്ക് ഡൗൺ: സംസ്ഥാനത്ത് 30 ട്രെയിൻ സർവീസുകൾ റദ്ദാക്കി

ലോക്ക് ഡൗൺ: സംസ്ഥാനത്ത് 30 ട്രെയിൻ സർവീസുകൾ റദ്ദാക്കി

സംസ്ഥാനത്ത് മെയ് 8 മുതൽ 16 വരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വിവിധ ട്രെയിൻ സർവീസുകൾ റദ്ദാക്കി. 30 സർവീസുകളാണ് ദക്ഷിണ റെയിൽവേ റദ്ദാക്കിയത്.

റദ്ദാക്കിയ ട്രെയിനുകൾ

02695ചെന്നൈ – തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്

02696തിരുവനന്തപുരം- ചെന്നൈ സൂപ്പർ ഫാസ്റ്റ്

06627 ചെന്നൈ-മംഗലാപുരം എക്സപ്രസ്

06628 മംഗലാപുരം-ചെന്നൈ എക്സ്പ്രസ്

02695ചെന്നൈ-തിരുവനന്തപുരം

02696 തിരുവനന്തപുരം-ചെന്നൈ

06017ഷൊർണൂർ-എറണാകുളം

06018എറണാകുളം-ഷൊർണൂർ

06023ഷൊർണൂർ-കണ്ണൂർ

06024കണ്ണൂർ-ഷൊർണൂർ

06355കൊച്ചുവേളി-മംഗലാപുരം അന്ത്യോദയ

06356മംഗലാപുരം-കൊച്ചുവേളി-അന്ത്യോദയ

06791തിരുനൽവേലി-പാലക്കാട്

06792പാലക്കാട്-തിരുനൽവേലി

06347തിരുവനന്തപുരം-മംഗലാപുരം

06348മംഗലാപുരം-തിരുവനന്തപുരം

06605മംഗലാപുരം-നാഗർകോവിൽ

06606നാഗർകോവിൽ-മംഗലാപുരം

02677ബെംഗളൂരു-എറണാകുളം

02678എറണാകുളം-ബെംഗളൂരു

06161എറണാകുളം-ബാനസവാടി

06162ബാനസവാടി-എറണാകുളം

06301ഷൊർണൂർ-തിരുവനന്തപുരം

06302തിരുവനന്തപുരം-ഷൊർണൂർ

0281കണ്ണൂർ-തിരുവനന്തപുരം

02082തിരുവനന്തപുരം-കണ്ണൂർ

06843തിരുച്ചിറപ്പള്ളി-പാലക്കാട്

06844പാലക്കാട്-തിരുച്ചിറപ്പള്ളി

06167തിരുവനന്തപുരം-നിസാമുദീൻ(വീക്കിലി)

06168നിസാമുദീൻ-തിരുവനന്തപുരം(വീക്കിലി)

 

Share this story