കൊച്ചി നഗരസഭാ കൗൺസിലർ കെ കെ ശിവൻ കൊവിഡ് ബാധിച്ച് മരിച്ചു

Share with your friends

കൊച്ചി നഗരസഭാ കൗൺസിലർ കെ കെ ശിവൻ കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് സ്ഥിരീകരിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇന്ന് രാവിലെയായിരുന്നു അന്ത്യം

സിഐടിയു ജില്ലാ കമ്മിറ്റി അംഗവും ഹെഡ് ലോർഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് ജില്ലാ സെക്രട്ടറിയുമായിരുന്നു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-