ലക്ഷദ്വീപ് ബോട്ടപകടത്തിൽ കാണാതായ മത്സ്യത്തൊഴിലാളികളിൽ എട്ട് പേരെ കണ്ടെത്തി; ഒരാളെ കുറിച്ച് വിവരമില്ല

Share with your friends

ലക്ഷദ്വീപ് ബോട്ടപകടത്തിൽ കാണാതായ ഒമ്പത് മത്സ്യത്തൊഴിലാളികളിൽ എട്ട് പേരെ കണ്ടെത്തി. കടമത്ത് ദ്വീപിലാണ് ഇവരെ കണ്ടെത്തിയത്. ബോട്ട് മുങ്ങിയതോടെ ദ്വീപിലെ ഒറ്റപ്പെട്ട സ്ഥലത്ത് ഇവർ നീന്തി കയറുകയായിരുന്നു. കോസ്റ്റ് ഗാർഡ് കപ്പലിൽ ഇവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി

ബോട്ടിലുണ്ടായിരുന്ന ഒരാളെ കുറിച്ച് വിവരമില്ലെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു. ടൗട്ടേ ചുഴലിക്കാറ്റിനെ തുടർന്നുള്ള കനത്ത മഴയിലും കാറ്റിലുമാണ് ആണ്ടവൻ തുണൈ എന്ന ബോട്ട് മുങ്ങിയത്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-