അറബിക് അധ്യാപക കൂട്ടായ്മ കോവിഡ് പ്രതിരോധകിറ്റുകൾ നൽകി

Share with your friends

തിരുവനന്തപുരം: ആറ്റിങ്ങൽ ഉപജില്ലയിലെ അറബിക് അധ്യാപക കൂട്ടായ്മ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പി പി കിറ്റ്, സാനിറ്റൈസർ, ഗ്ലൗസ്, മാസ്ക് ആറ്റിങ്ങൽ ചെയർപേഴ്സൺ അഡ്വക്കേറ്റ് എസ് കുമാരിയുടെ സാന്നിധ്യത്തിൽ ആറ്റിങ്ങൽ എംഎൽഎ ശ്രീമതി O S അംബികയക്കു കൈമാറി. ആറ്റിങ്ങൽ മുൻസിപ്പൽ കൗൺസിലർമാരായ എ .നജാം, എസ് ഗിരിജ എന്നിവർ പങ്കെടുത്തു.

ആറ്റിങ്ങൽ അറബിക് അക്കാദമിക് കോംപ്ലക്സ് സെക്രട്ടറി ജമീൽ ജെ, ട്രഷറർ ഹൻസീർ, അജിലാൽ വക്കം, ഷെഫീഖ് ചിറയിൻകീഴ് തുടങ്ങിയ അധ്യാപകർ സന്നിഹിതരായിരുന്നു. ഭാവിയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇനിയും മുന്നിട്ടിറങ്ങുമെന്ന് ബന്ധപ്പെട്ട അധ്യാപകൻ അറിയിച്ചു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-