പൊന്‍മുടിയില്‍ മണ്ണിടിച്ചില്‍; റോഡ് ഇടിഞ്ഞു താഴ്ന്നു: ഗതാഗതം നിരോധിച്ചു

Share with your friends

തിരുവനന്തപുരം: പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ പൊന്‍മുടിയില്‍ മണ്ണിടിച്ചില്‍. പതിനഞ്ചോളം സ്ഥലത്താണ് മണ്ണിടിച്ചിൽ. ഉണ്ടായത്. കല്ലാറില്‍ നിന്ന് പൊന്‍മുടി വരെയുള്ള റോഡിലാണ് മണ്ണിടിച്ചിലുണ്ടായത്. റോഡ് ഇടിഞ്ഞു താഴ്ന്നതിനാല്‍ ജില്ലാ കലക്ടര്‍ ഗതാഗതം നിരോധിച്ചു.

പൊന്‍മുടി, ബോണക്കാട്, കല്ലാര്‍, പേപ്പാറ വനമേഖലയില്‍ ശക്തമായ മഴയാണ് തുടരുന്നത്. കഴിഞ്ഞദിവസം കല്ലാര്‍ നദിയില്‍ മലവെള്ളപ്പാച്ചിലുണ്ടാവുകയും ഗതിമാറി ഒഴുകുകയും ചെയ്തിരുന്നു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-