ധർമരാജൻ തൃശ്ശൂരിൽ എത്തിച്ചത് 9.30 കോടി രൂപ; തൃശ്ശൂർ മണ്ഡലത്തിലേക്ക് മാത്രം രണ്ട് കോടി രൂപ

ധർമരാജൻ തൃശ്ശൂരിൽ എത്തിച്ചത് 9.30 കോടി രൂപ; തൃശ്ശൂർ മണ്ഡലത്തിലേക്ക് മാത്രം രണ്ട് കോടി രൂപ

കൊടകര കുഴൽപ്പണ ഇടപാട് കേസിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. 9.80 കോടി രൂപയാണ് ധർമരാജൻ തൃശ്ശൂരിൽ എത്തിച്ചത്. ഇതിൽ 6.30 കോടി രൂപ തൃശ്ശൂരിൽ ഏൽപ്പിച്ചു. ബാക്കി തുകയുമായി പോകുന്നതിനിടെയാണ് കവർച്ച നടന്നത്.

ഏപ്രിൽ മൂന്നാം തീയതിയാണ് ധർമരാജനിൽ നിന്ന് കുഴൽപ്പണം കവരുന്നത്. ഏപ്രിൽ രണ്ടിന് തൃശ്ശൂരിൽ എത്തുമ്പോൾ ധർമരാജന്റെ പക്കൽ 9.80 കോടി രൂപയുണ്ടായിരുന്നു. തൃശ്ശൂരിൽ ഏൽപ്പിച്ച 6.30 കോടി രൂപയിൽ രണ്ട് കോടി രൂപ തൃശ്ശൂർ മണ്ഡലത്തിന് വേണ്ടി മാത്രമായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്

Share this story