കെപിസിസി പ്രസിഡന്റിനെ കണ്ടെത്താനുള്ള നടപടികൾ തുടരുന്നുവെന്ന് ഉമ്മൻ ചാണ്ടി

കെപിസിസി പ്രസിഡന്റിനെ കണ്ടെത്താനുള്ള നടപടികൾ തുടരുന്നുവെന്ന് ഉമ്മൻ ചാണ്ടി

കെപിസിസി പ്രസിഡന്റിനെ കണ്ടെത്താനുള്ള നടപടികൾ ഹൈക്കമാൻഡ് തുടരുകയാണെന്ന് ഉമ്മൻ ചാണ്ടി. ഏത് സമയത്തും തീരുമാനം വരുമെന്ന പ്രതീക്ഷയിലാണ്. ഹൈക്കമാൻഡ് തീരുമാനിച്ചാൽ എല്ലാവരും അനുസരിക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു

കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് കുറ്റം ചെയ്തവർ നിയമത്തിന് മുന്നിൽ വരണം. അതിൽ സർക്കാരെടുക്കുന്ന നടപടികൾ ശരിയായ ദിശയിലാണെങ്കിൽ നിശ്ചയമായും സ്വാഗതം ചെയ്യുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

Share this story