ബിജെപിയുടെ നാണംകെട്ട തോൽവിയും കുഴൽപ്പണ ഇടപാടും: കേന്ദ്ര നേതൃത്വത്തിന് റിപ്പോർട്ട് നൽകി

Share with your friends

നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ബിജെപിയുടെ നാണം കെട്ട തോൽവി സംബന്ധിച്ച റിപ്പോർട്ട് കേന്ദ്ര നേതൃത്വത്തിന് കൈമാറി. പ്രധാനമന്ത്രിക്ക് റിപ്പോർട്ട് നൽകിയതായി സി വി ആനന്ദബോസ് സ്ഥിരീകരിച്ചു. ഇ ശ്രീധരൻ, ജേക്കബ് തോമസ് എന്നിവർക്കൊപ്പം ചേർന്നാണ് റിപ്പോർട്ട് തയ്യാറാക്കിയത്

തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തിലെ വീഴ്ച, കുഴൽപ്പണം ഇടപാട് പുറത്തായത് സംബന്ധിച്ച കാര്യങ്ങളെല്ലാം റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. തോൽവിക്ക് പിന്നാലെ കുഴൽപ്പണ ഇടപാട് സംബന്ധിച്ച വിവാദങ്ങൾ നരേന്ദ്രമോദിയിൽ കടുത്ത അതൃപ്തിയുണ്ടാക്കിയെന്നാണ് അറിയുന്നത്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-