ടി സിദ്ധിഖ്, കൊടിക്കുന്നിൽ സുരേഷ്, പി ടി തോമസ് എന്നിവർ കെപിസിസി വർക്കിംഗ് പ്രസിഡന്റുമാർ

Share with your friends

കെ സുധാകരനെ കെപിസിസി പ്രസിഡന്റായി പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിൽ അടിമുടി അഴിച്ചുപണി. കൊടിക്കുന്നിൽ സുരേഷ്, പി ടി തോമസ്, ടി സിദ്ധിഖ് എന്നിവരെ വർക്കിംഗ് പ്രസിഡന്റുമാരായി നിയമിച്ചു. സമുദായ സമവാക്യങ്ങൾ കൂടി നോക്കിയാണ് മതേതര പാർട്ടിയായ കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റുമാരെ നിയമിച്ചിരിക്കുന്നത്.

നേരത്തെ വർക്കിംഗ് പ്രസിഡന്റായിരുന്ന കെ വി തോമസിനെ ഒഴിവാക്കി. തോമസിനെ യുഡിഎഫ് കൺവീനർ സ്ഥാനത്തേക്ക് പരിഗണിക്കുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ ഒരു പദവിയുമില്ലാത്ത അവസ്ഥയിലേക്ക് എം എം ഹസൻ പോകും. ജംബോ കമ്മിറ്റികൾ പിരിച്ചുവിടുന്ന കാര്യത്തിലും അടുത്ത ദിവസം തന്നെ തീരുമാനമുണ്ടാകും

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-