മനപ്പൂർവമല്ലാത്ത വീഴ്ച സംഭവിച്ചു; പ്രതിപക്ഷത്തെ അപമാനിച്ചുവെന്ന ചോദ്യത്തില്‍ സ്പീക്കറുടെ റൂളിംഗ്

Share with your friends

പ്രതിപക്ഷത്തെ അപമാനിക്കുന്ന തരത്തിൽ പരാമർശമുള്ള ചോദ്യം അനുവദിച്ചതിൽ സ്പീക്കറുടെ റൂളിംഗ്. മനപ്പൂർവമല്ലാത്ത വീഴ്ചയുണ്ടായതായി സ്പീക്കർ പറഞ്ഞു. ചോദ്യം അനുവദിച്ചതിൽ മനപ്പൂർവമല്ലാത്ത വീഴ്ച സംഭവിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതെ നോക്കണം

ദുരന്തങ്ങളെ പ്രതിരോധിക്കുന്നതിൽ പ്രതിപക്ഷം സഹകരിക്കുന്നില്ലെന്ന തരത്തിലുള്ള പരാമർശമാണ് ആലത്തൂർ എംഎൽഎ കെഡി പ്രസേനന്റെ ചോദ്യത്തിലുണ്ടായിരുന്നത്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-