കുതിരാൻ തുരങ്ക പാത ആഗസ്റ്റ് ഒന്ന് മുതൽ തുറന്നു കൊടുക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

Share with your friends

തൃശ്ശൂർ കുതിരാൻ തുരങ്കപാതയിൽ ആഗസ്റ്റ് ഒന്ന് മുതൽ ഒരു ടണൽ ഗതാഗതത്തിനായി തുറന്നു കൊടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. തുരങ്ക നിർമാണത്തിന്റെ പുരോഗതി വിലയിരുത്താൻ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. ബന്ധപ്പെട്ട അനുമതികളും തേടണം. മൺസൂൺ കാലമാണെങ്കിലും പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ടു പോകാനുള്ള നടപടികൾ സ്വീകരിക്കാനും മുഖ്യമന്ത്രി നിർദേശിച്ചു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-