ലക്ഷദ്വീപിൽ ഭക്ഷ്യധാന്യ വിതരണം ഉറപ്പാക്കണമെന്ന് ഹൈക്കോടതിയുടെ നിർദേശം

Share with your friends

ലക്ഷദ്വീപിൽ ലോക്ക് ഡൗൺ സമയത്ത് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട ഹർജിയിൽ അഡ്മിനിസ്‌ട്രേഷനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി. ആവശ്യമായ അരിയും മറ്റും വിതരണം ചെയ്യുന്നുണ്ടെന്ന് ജില്ലാ കലക്ടർ ഉറപ്പുവരുത്തണമെന്നും കോടതി നിർദേശിച്ചു

പ്രധാൻ മന്ത്രി ഖരീബ് കല്യാൺ യോജന പദ്ധതി പ്രകാരം അരി വിതരണം ചെയ്യുന്നുണ്ടെന്ന് അഡ്മിനിസ്‌ട്രേഷൻ കോടതിയെ അറിയിച്ചു. മറ്റ് ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തിൽ എന്താണ് സ്ഥിതിയെന്ന് അറിയിക്കാൻ ഭരണകൂടത്തോട് ഹൈക്കോടതി നിർദേശിച്ചു. കേസ് ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-