വയനാട് നെല്ലിയമ്പലത്ത് മുഖം മൂടി സംഘത്തിന്റെ ആക്രമണത്തിൽ വൃദ്ധ ദമ്പതികൾ കൊല്ലപ്പെട്ടു

Share with your friends

വയനാട് നെല്ലിയമ്പലത്ത് മുഖംമൂടി സംഘത്തിന്റെ ആക്രമണത്തിൽ വൃദ്ധ ദമ്പതികൾ കൊല്ലപ്പെട്ടു. കവാടം പത്മലയത്തിൽ റിട്ട. അധ്യാപകൻ കേശവൻ, ഭാര്യ പത്മാവതി എന്നിവരാണ് മരിച്ചത്.

കേശവൻ ഇന്നലെ രാത്രി തന്നെ മരിച്ചിരുന്നു. പത്മാവതി ചികിത്സക്കിടെ ഇന്ന് രാവിലെയാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ആക്രമണം നടന്നത്. മുഖംമൂടി ധരിച്ചെത്തിയ രണ്ട് പേരാണ് ആക്രമണം നടത്തിയത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടത്തിയതെന്ന് സംശയിക്കുന്നു. പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-