ചെമ്മണ്ണുവിള ക്ഷേത്രത്തിൽ വാർഷിക മഹോത്സവം

ചെമ്മണ്ണുവിള ക്ഷേത്രത്തിൽ വാർഷിക മഹോത്സവം

പള്ളിച്ചൽ: പുന്നമൂട് ചെമ്മണ്ണുവിള അംബിക ദേവി ക്ഷേത്രത്തിലെ വാർഷിക മഹോത്സവം 18ന് നടക്കും.രാവിലെ 5 ന് ഗണപതിഹോമം, തുടർന്ന് മൃത്യുഞ്ജയഹോമം, കലശപൂജ. ഉച്ചയ്ക്ക് 12ന് നടയ്ക്കൽ. വൈകിട്ട് 5 ന് നട തുറക്കും. തുടർന്ന് ദീപാരാധന, ഭഗവതിസേവ എന്നിവ നടക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികളായ ജയൻ പുന്നമൂട്, കോമളകുമാർ, ഹരീന്ദ്രനാഥ് എന്നിവർ അറിയിച്ചു.ക്ഷേത്രതന്ത്രി നെടുമങ്ങാട് പുരുഷോത്തമൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്.

Share this story