കെ സുധാകരൻ സംസാരിക്കുന്നത് തെരുവ് ഗുണ്ടയുടെ ഭാഷയിൽ: എ വിജയരാഘവൻ

Share with your friends

കെപിസിസി പ്രസിഡന്റ് കെ സുധാകരൻ സംസാരിക്കുന്നത് തെരുവ് ഗുണ്ടയുടെ ഭാഷയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. രാഷ്ട്രീയക്കാർ അങ്ങനെ സംസാരിക്കില്ല. കോൺഗ്രസിന്റെ ക്രിമിനൽ സ്വാഭാവത്തിലേക്ക് മാറുന്നതിന്റെ ഭാഗമാണ് സുധാകരന്റെ വാക്കുകൾ

കുറച്ചുദിവസമായി കെപിസിസി പ്രസിഡന്റിന്റെ വികട ഭാഷണം കേൾക്കുന്നു. കേരളം കാത്തൂസൂക്ഷിക്കുന്ന രാഷ്ട്രീയ മര്യാദക്ക് എതിരായ രീതിയാണ് അദ്ദേഹത്തിന്റേത്. കേരളത്തിലെ ജനങ്ങൾ ആരും ഇതിനെ പിന്തുണക്കില്ല. സുധാകരനെ അധ്യക്ഷനായി നിയമിച്ചവർ ആണ് ഇതിന് മറുപടി പറയേണ്ടതെന്നും വിജയരാഘവൻ പറഞ്ഞു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-