സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർക്ക് സംസ്ഥാനതല ചേമ്പർ നിലവിൽ വന്നു

Share with your friends

തിരുവനന്തപുരംഃ കേരളത്തിലെ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർക്ക് ചേമ്പർ നിലവിൽ വന്നു. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലേയും ചെയർപേഴ്സൺമാരുടെയും സാന്നിധ്യത്തിൽ ഗൂഗ്ൾ മീറ്റിൽ ചേർന്ന യോഗത്തിലാണ് പുതിയ ചേമ്പർ രൂപം കൊണ്ടത്.

കേരളത്തിന്റെ സമഗ്രവും സമ്പൂർണവുമായ പുരോഗതിയിൽ പങ്കാളിയാവുന്നതോടൊപ്പം അംഗങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുവാനുള്ള മുന്നേറ്റത്തിന് നേതൃപരമായ പങ്ക് വഹിക്കുക എന്ന ഉദ്ദേശ ലക്ഷ്യമാണ് ചേമ്പറിനുള്ളത്.
കേരള ചേമ്പർ ഓഫ് ഡിസ്ട്രിക്ട് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ (കെ.സി.ഡി.പി.എസ്.സി)യുടെ പുതിയ ഭാരവാഹികളെയും യോഗത്തിൽ തിരഞ്ഞെടുത്തു.

സംസ്ഥാന ഭാരവാഹികൾ

പ്രസിഡന്റ്ഃ
വി.കെ.സുരേഷ് ബാബു (കണ്ണൂർ)

സീനിയർ വൈസ് പ്രസിഡന്റ്ഃ

പി.കെ.സുധാകരൻ (പാലക്കാട്)

വൈസ് പ്രസിഡന്റ്മാർഃ

ജോസഫ് കുരുവിള-രാരിച്ചൻ (ഇടുക്കി)

സറീന ഹസീബ് ( മലപ്പുറം)

ജനറൽ സെക്രട്ടറിഃ
ജുനൈദ് കൈപ്പാണി (വയനാട്)

ജോ.സെക്രട്ടറിമാർഃ

റാണിക്കുട്ടി ജോർജ് (എറണാകുളം)

എ.വി.വല്ലഭൻ (തൃശ്ശൂർ)

എം.ജലീൽ (തിരുവനന്തപുരം)

ട്രഷറർഃ
ആശ സനിൽ (എറണാകുളം)

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-